Free shipping on orders above ₹999

Once Upon a Time
Back to the shelf

Novels · Featured

Mahisayi

Samil Shah

₹499

10 in stock

ഒരു നേർത്ത നൂൽ പാലത്തിലൂടെയുള്ള സാഹസികമായ സഞ്ചാരമാണ് മനുഷ്യമനസ്സിന്റേത്. ഒരു നിമിഷം ഇടത്തോട്ടോ വലത്തോട്ടോ ചാഞ്ഞുപോയാൽ അഗാധമായ ഗർത്തത്തിൽ ആവും അത് ചെന്നു പതിക്കുക. ഈ യാത്രയിൽ പലരും വീണു പോകുന്നു. ചിലർ വീഴാതെ നിൽക്കുന്നത്, മുന്നോട്ട് നടക്കുന്നത്, ചേർത്തു പിടിക്കാൻ അത്രയും സ്നേഹിക്കുന്ന ചിലരുടെ സാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ്. മഹിയുടെയും സായിയുടെയും സാഹസികമായ ജീവിതം പങ്കുവെച്ചുകൊണ്ട് അത്തരം ഒരു യാത്രയുടെ കഥയാണ് സമീർ ഷാ നമ്മോട് പറയുന്നത്. ബൈപോളാർ ഡിസിസീൻ അടിമപ്പെട്ടുപോയ ഒരു ദുർബല മനസ്സിന്റെ കഥ മഹിനാസായ് നമുക്ക് പറഞ്ഞുതരുന്നു.

ISBN 9788195770168

Mahisayi | Adiniru