Free shipping on orders above ₹999

Once Upon a Time
Back to the shelf

Novels

AVAL AMALAYALLA

Dr. Vijayan Chottanikkara

₹399

10 in stock

അവൾ അമലയല്ലഓർമ്മകളുടെ നിഴലിലൂടെ സഞ്ചരിക്കുന്ന ഒരു ഹൃദയ സ്പർശിയായ ഒരു മനഃശാസ്ത്ര പ്രണയ നോവൽ.ഒരു മുഖം കണ്ടുമുട്ടുമ്പോൾ ജീവിതം മാറിമറിയുന്നു. അവൾ അമലയാണെന്ന് എല്ലാവരും വിശ്വസിക്കുമ്പോൾ, സത്യം മറ്റൊരിടത്ത് മറഞ്ഞുകിടക്കുന്നു. പ്രണയവും രഹസ്യവും തിരിച്ചറിവും സസ്പെൻസും ചേർന്ന ഈ കഥ അവസാന പേജ് വരെ വായനക്കാരനെ പിടിച്ചിരുത്തും.അവൾ ശരിക്കും ആരാണ്? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ നോവലിന്റെ ആത്മാവ്.ഡോ. വിജയൻ ചോറ്റാനിക്കരഅറിവിനെയും ജീവിതാനുഭവങ്ങളെയും മനഃശാസ്ത്രപരമായ കാഴ്ചപ്പാടുകളെയും ആത്മീയചിന്തകളെയും കൂട്ടിച്ചേർത്ത് സാധാരണ മനുഷ്യന്റെ ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങൾ അവതരിപ്പിക്കുന്ന എഴുത്തുകാരനാണ് ഡോ. വിജയൻ ചോറ്റാനിക്കര. മനസ്സിന്റെ സമാധാനം, വ്യക്തിത്വവികസനം, ബന്ധങ്ങൾ, ജീവിതത്തിലെ ഉയർച്ചതാഴ്ചകൾ, ആത്മപരിശോധന തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിന് ആഴത്തിലുള്ള താൽപര്യമുണ്ട്. ലളിതമായ ഭാഷയിൽ ആഴമുള്ള ആശയങ്ങൾ അവതരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രത്യേകത.

ISBN 9789359071234

AVAL AMALAYALLA | Adiniru