Back to the shelf

Business · Featured
Business Vijayathinu
₹110
10 in stock
സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിച്ച് ധാരാളം പണം സമ്പാദിച്ചുകൊണ്ട് ജീവിത വിജയം നേടാൻ ആഗ്രഹി ക്കാത്തവർ ആരുണ്ട്?സ്വയം ബിസിനസ് ചെയ്ത് വിജയിക്കുമ്പോൾ ഉണ്ടാകുന്ന ആഹ്ലാ ദവും സ്വാതന്ത്ര്യവും ഒന്നു വേറെ തന്നെയാണ്. നമ്മിൽ ഉറങ്ങിക്കിട ക്കുന്ന നാം പോലും അറിയാത്ത വിപുലമായ ശക്തികളെ ഉണർത്തി നമ്മുടെ ഉയർച്ചയ്ക്ക് ഉപയുക്തമാക്കാനുള്ള അനുപമ തന്ത്രങ്ങ ളാണ് ഗ്രന്ഥകാരൻ ഈ ശ്രേഷ്ഠ ഗ്രന്ഥത്തിലൂടെ പകർന്നു നൽകു ന്നത്.


