
“ജീവിതം ഒരു കടൽ യാത്ര പോലെയാണെന്ന് തോന്നാറുണ്ട് .ചിലർക്ക് ആദ്യാന്തം മനോഹരവും ആഡംബര പൂർണവുമായ കപ്പൽ തന്നെ യാത്രയ്ക്ക് കിട്ടും .മറ്റു ചിലർക്ക് ദ്വാരങ്ങൾ നിറഞ്ഞ ,വലിയ തിരകളിൽ പെട്ട് ആടിയുലഞ്ഞ് മുങ്ങിത്താഴാറായ പാഴ്മര വഞ്ചിയാവും കിട്ടുക .മറ്റു ചിലർക്ക് കിട്ടുന്നത് അല്പം ഭേദപ്പെട്ട ചെറിയ ബോട്ടായിരിക്കും.ഇടയ്ക്കിടെ ശാന്തസുന്ദരമായി പോവുകയും മറ്റു ചിലപ്പോൾ കാറ്റിലും തിരയിലും പെട്ട് ,സങ്കടങ്ങൾക്കും ഭയാശങ്കകൾക്കും ഇടയിലൂടെ തീരത്തെത്താൻ കഷ്ടപ്പെടുന്ന ചെറുബോട്ടുകൾ .”
About മിനി വർഗീസ്
എറണാകുളം ജില്ലയിലെ കുറുമശേരിയിൽ പി. വി. തോമസിന്റെയും അന്നംകുട്ടി തോമസിന്റെയും മകളായി ജനിച്ചു വളർന്നു. ഫിസിക്സിൽ ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. ആലുവ നിർമല ഹയർ സെക്കൻഡറി സ്കൂളിലും താന്നിപ്പുഴ അനിത വിദ്യാലയത്തിലുമായി ഇരുപത്തിയെട്ട് വർഷം അധ്യാപികയായി പ്രവർത്തിച്ചു. അധ്യാപനത്തിനിടയിൽ സാഹിത്യരചനകളും നടത്തി. ഏകാങ്കങ്ങൾ,സയൻസ് ഡ്രാമകൾ, തുടങ്ങിയവ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരം നേടി. Camerry Ice creams,Prince Polymers എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് പാർട്ണർ ആണ്. ഭർത്താവ് എം. ഇ. വർഗീസിനും മകൾ അനന്യക്കും ഒപ്പം ആലുവ തോട്ടക്കാട്ടുകരയിൽ താമസിക്കുന്നു.’സന്ധ്യാംബരം’ എന്ന പേരിൽ പതിനാല് കഥകളുടെ സമാഹാരം 2026 മെയ് മാസം പ്രസിദ്ധീകരിച്ചു.ലിപി പബ്ളിക്കേഷൻസ് ,കോഴിക്കോട് പ്രസിദ്ധീകരണം നിർവഹിച്ചു.
Ph:9400488377 minivarghesealuva1@gmail.com
“ജീവിതം ഒരു കടൽ യാത്ര പോലെയാണെന്ന് തോന്നാറുണ്ട് .ചിലർക്ക് ആദ്യാന്തം മനോഹരവും ആഡംബര പൂർണവുമായ കപ്പൽ തന്നെ യാത്രയ്ക്ക് കിട്ടും .മറ്റു ചിലർക്ക് ദ്വാരങ്ങൾ നിറഞ്ഞ ,വലിയ തിരകളിൽ പെട്ട് ആടിയുലഞ്ഞ് മുങ്ങിത്താഴാറായ പാഴ്മര വഞ്ചിയാവും കിട്ടുക .മറ്റു ചിലർക്ക് കിട്ടുന്നത് അല്പം ഭേദപ്പെട്ട ചെറിയ ബോട്ടായിരിക്കും.ഇടയ്ക്കിടെ ശാന്തസുന്ദരമായി പോവുകയും മറ്റു ചിലപ്പോൾ കാറ്റിലും തിരയിലും പെട്ട് ,സങ്കടങ്ങൾക്കും ഭയാശങ്കകൾക്കും ഇടയിലൂടെ തീരത്തെത്താൻ കഷ്ടപ്പെടുന്ന ചെറുബോട്ടുകൾ .”
Published books
No linked books yet.
Awards & recognitions
2002,2003,2004
Best Script
ALUVA Educational Dub district
More authors from Once Upon a Time Publishing House
Discover other voices and the stories they share








