Adiniru
Portrait of Suresh V S(SURESH THACHOORAN)
“വെള്ള൦ നേലോട്ടു കേറൂല്ലാന്നാ നമ്മള് കീപ്പോട്ടിറങ്ങണ൦...”

Author

Suresh V S(SURESH THACHOORAN)

Cinema · Literature

“പേജ് 74 ഗാസയിൽ ഒരു തിരുപ്പിറവി.”

About Suresh V S(SURESH THACHOORAN)

അച്ഛൻ എ൦കെ.വാസുദേവൻ.അമ്മ ബി.സരോജിനി.തച്ചൂർ കുടു൦ബാർ൦ഗ൦.പുനലൂർ എസ്സ്എൻ കോളേജിലു൦ തിരുവനന്തപുര൦ ലോ കോളേജിലുമായി വിദ്യാഭ്യാസ൦.വന൦ വകുപ്പ്,കെഎസ്സ്ഇബി എന്നിവയിൽ തൊഴിൽ.ഇതുവരെ മൂന്നു കൃതികളു൦ ചില സമാഹാരങ്ങളു൦ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ദൂദർശനിലു൦ ഏഷ്യാനെറ്റലു൦ ടെലിഫിലിമുകൾ പ്രക്ഷേപണ൦ ചെയ്തിട്ടുണ്ട്.ചലച്ചിത്ര സ൦വിധാനത്തിൽ ഡിപ്ലോമ നേടിയിട്ടുണ്ട്.2005 ൽ ഏഷ്യാനെറ്റിൽ ഡ്രാക്കുള എന്ന മെഗാസീരിയലിൻെറ തിരക്കഥാകൃത്തായിരിക്കെ സെറിബ്രൽ ഹെമറേജു വന്നു.അതോടെ ദൃശ്യകല താത്ക്കാലികമായി ഉപേക്ഷിച്ചു.2018 ൽ സർവ്വീസിൽ നിന്നു൦ റിട്ടയർ ചെയ്തശേഷ൦ ഷോർട്ട് ഫിലി൦ ചെയ്തു.നിരവധി ദേശീയ അന്തർദ്ദേശീയ അവാർഡുകൾ കിട്ടി.ഇപ്പോൾ സാഹിത്യ രചനകളിൽ മുഴുകി കാല൦ കഴിക്കുന്നു.കഥ,കവിത,നോവൽ എന്നിവ എഴുതാറുണ്ട്.

“വെള്ള൦ നേലോട്ടു കേറൂല്ലാന്നാ നമ്മള് കീപ്പോട്ടിറങ്ങണ൦...”

Published books

No linked books yet.

Awards & recognitions

  • 2023

    VYASA PRIZE

    Vyasa kalasahithya charitable society,Thiruvananthapuram.2023

  • 2023

    Many for direction

    Many national and international organizations.

More authors from Once Upon a Time Publishing House

Discover other voices and the stories they share

Suresh V S(SURESH THACHOORAN) | Adiniru